Elephant Tries to Sit on Car at Thailand’s Khao Yai National Park
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് ഒരു ആന ഇരിക്കാന്‍ ശ്രമിച്ചാലോ. ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരിക്കുന്നത്. തായ്‌ലാന്‍ഡിലെ ഖാവോ യായ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം ഉണ്ടായത്